Recognizing excellence and milestones in the journey.
ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ചലച്ചിത്രപുരസ്കാരമാണ് ദേശീയ ചലച്ചിത്രപുരസ്കാരം. ഫിലിംഫെയർ പുരസ്കാരത്തോളം തന്നെ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഈ പുരസ്കാരം ആരംഭിച്ചത് 1954-ൽ ആണ്. 1973 മുതൽ ഇത് ഭാരത സർക്കാറിന്റെ, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവലിന്റെ നിയന്ത്രണാധികാരത്തിലാണ്
കേരളത്തിൽ നിർമ്മിക്കുന്ന ഉയർന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങൾക്കും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന മികച്ച നടീനടന്മാർക്കും സാങ്കേതികപ്രവർത്തകർക്കും വർഷാവർഷം നൽകി വരുന്നതാണ് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് ഈ പുരസ്കാരങ്ങൾ എർപ്പെടുത്തുന്നത്.