Avatar
Education

NASAR FAIZY KOODATHAI

Islamic Scholar | Orator | Community Leader | State Secretary, Sunni Yuvajana Sangham | State Organising Secretary- SMF | Director, Suprabadham Daily

Cover

Programs

SMF നബിദിന റാലി പേരാമ്പ്രയിൽ
SMF നബിദിന റാലി പേരാമ്പ്രയിൽ

SMF കോഴിക്കോട് ജില്ല മീലാദ് റാലി പേരാമ്പ്രയിൽ : പ്രവാചക പ്രകീർത്തനവുമായി സുന്നി പടയണി അണിനിരന്നു. മീലാദ് കോൺഫറൻസ് മന്ത്രി അഡ്വ. എൻ ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു . ഗ്രാന്റ് മൗലിദിന് ശേഷം പ്രാർത്ഥനാ സദസ്സിന് പുറവൂർ ഉസ്താദ് നേതൃത്വം നൽകി.

Share this profile