റോട്ടറി ക്ലബ് കാലിക്കറ്റ് നോർത്തിന് പുതിയ നേതൃത്വം; യൂജിൻ ജോൺസൺ പ്രസിഡന്റ്, അഫ്സൽ കോണിക്കൽ സെക്രട്ടറി - റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് നോർത്തിന്റെ 2026–27 വർഷത്തെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ഇ. യൂജിൻ ജോൺസൺ പ്രസിഡന്റും അഫ്സൽ കോണിക്കൽ സെക്രട്ടറിയും വി. സുനീഷ് ട്രഷററുമായി സ്ഥാനമേറ്റു. മാലിന്യസംസ്കരണം, മാനസികാരോഗ്യം, 100 കുട്ടികൾക്കുള്ള ലീഡർഷിപ്പ് പരിശീലനം തുടങ്ങിയ പദ്ധതികൾക്ക് തുടക്കമിടും.