Avatar
Political Leader

ADV. THOMAS UNNIYADAN

Former MLA | Former Govt. Chief Whip | People’s Leader

Cover
Biography

About Me

വാക്കുകൾക്കപ്പുറം പ്രവർത്തനം” 
കേരള രാഷ്ട്രീയത്തിൽ പ്രവർത്തനത്തിലൂടെ വിശ്വാസം നേടിയ നേതാവാണ് അഡ്വ. തോമസ് ഉണ്ണിയാടൻ. 
വൈക്കം സ്വദേശി,വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് ഉയർന്ന് ജനഹൃദയങ്ങളിൽ ഉറച്ച സ്ഥാനം നേടിയ ജനപ്രതിനിധിയായി മാറി. ഇരിങ്ങാലക്കുടയിൽ നിന്ന് മൂന്ന് തവണ MLA ആയി വിജയിച്ചു, 
ഇന്ത്യയിലെ ആദ്യ 100% വൈദ്യുതീകരിച്ച മണ്ഡലം സൃഷ്ടിക്കുകയും, വിദ്യാഭ്യാസ രംഗത്ത് പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരതയിലൂടെ പുതിയ മാതൃക സൃഷ്ടിക്കുകയും ചെയ്തു. ആരോഗ്യം, റോഡുകൾ, കുടിവെള്ളം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.  “ജനങ്ങളുടെ MLA” എന്ന വിശേഷണത്തിന് യോജിച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. ദുരന്തകാലങ്ങളിലും ജനങ്ങളോടൊപ്പം നിന്നു പ്രവർത്തിച്ചു. തോമസ് ഉണ്ണിയാടൻ ഇന്ന് ഒുരു നേതാവ് എന്നതിനപ്പുറം ഇരിങ്ങാലകുടക്കാർക്ക് ഒരു വിശ്വാസത്തിന്റെ പേരായി മാറിയിരിക്കുന്നു.

Contact Information

Share this profile